KozhiPunk Song Lyrics | എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ | Kozhi Punk Song Lyrics In Malayalam
Ente Kozhiye Ningal PakutholinPakshe Koormpan Kokkenikku TharinEnte Kozhiye Ningal PakutholinPakshe Chempinpoovu Enikku Tharin
Kunnikkuru Kannenikku TharinEnte Kozhiye Ningal PakutholinPakshe Ponnin Kaalenikku TharinEllin Poo Viral Enikku TharinKarimpin Nakhamenikku Tharin
Ente Kozhiye Ningal Pakutholin
Naakkila Pappenikku TharinPookkila Poodayenikku TharinKaithola Vaalenikku TharinTheeppori Chelenikku TharinPutthariyankamenikku Tharin
Thudiyudalenikku TharinShamghin Kuralenikku TharinKuzhal Karalenikku TharinThamburu Kudalenikku Tharin
Ente Kozhiye Ningal PakutholinPotte Kozhi Kompu NingaledutholinPallu NingaledutholinPoovan Mutta NingaleduttholinMulayum Ningaleduttholin
“Eduttholaam”
Ente Kozhiye Ningal PakutholinEnte Kozhiye Maathramenikku Tharin
Ente Kozhiye Ningal PakutholinPakshe Koormpan Kokkenikku Tharin
********
എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻപക്ഷെ കൂർമ്പൻ കൊക്കെനിക്കു തരിൻ
എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻപക്ഷെ ചെമ്പിൻ പൂവെനിക്കു തരിൻകുന്നിക്കുരു കണ്ണെനിക്കു തരിൻഎന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
പക്ഷെ പൊന്നിൻ കാലെനിക്കു തരിൻഎള്ളിൻ പൂ വിരലെനിക്കു തരിൻകരിമ്പിൻ നഖമെനിക്കു തരിൻ എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
നാക്കില പപ്പെനിയ്ക്കു തരിൻപൂക്കില പൂടയെനിയ്ക്കു തരിൻകൈതോല വാലെനിയ്ക്കു തരിൻതീപ്പൊരി ചേലെനിയ്ക്കു തരിൻപുത്തരിയങ്കമെനിയ്ക്കു തരിൻ
തുടിയുടെലിനിക്കു തരിൻശംഖിൻ കുരലെനിയ്ക്കു തരിൻകുഴൽ കരളെനിയ്ക്കു തരിൻതംബുരു കുടലെനിയ്ക്കു തരിൻ
എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻപോട്ടെ കോഴി കൊമ്പു നിങ്ങളെടുത്തോളിൻപല്ലു നിങ്ങളെടുത്തോളിൻപൂവൻ മുട്ട നിങ്ങളെടുത്തോളിൻമുലയും നിങ്ങളെടുത്തോളിൻ
എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻഎന്റെ കോഴിയെ മാത്രമെനിയ്ക്കു തരിൻ
എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻപക്ഷെ കൂർമ്പൻ കൊക്കെനിക്കു തരിൻ
Ente Kozhiye Ningal Pakutholin
Pakshe Koormpan Kokkenikku Tharin
Ente Kozhiye Ningal Pakutholin
Pakshe Chempinpoovu Enikku Tharin
Kunnikkuru Kannenikku Tharin
Ente Kozhiye Ningal Pakutholin
Pakshe Ponnin Kaalenikku Tharin
Ellin Poo Viral Enikku Tharin
Karimpin Nakhamenikku Tharin
Ente Kozhiye Ningal Pakutholin
Naakkila Pappenikku Tharin
Pookkila Poodayenikku Tharin
Kaithola Vaalenikku Tharin
Theeppori Chelenikku Tharin
Putthariyankamenikku Tharin
Thudiyudalenikku Tharin
Shamghin Kuralenikku Tharin
Kuzhal Karalenikku Tharin
Thamburu Kudalenikku Tharin
Ente Kozhiye Ningal Pakutholin
Potte Kozhi Kompu Ningaledutholin
Pallu Ningaledutholin
Poovan Mutta Ningaleduttholin
Mulayum Ningaleduttholin
“Eduttholaam”
Ente Kozhiye Ningal Pakutholin
Ente Kozhiye Maathramenikku Tharin
Ente Kozhiye Ningal Pakutholin
Pakshe Koormpan Kokkenikku Tharin
എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
പക്ഷെ കൂർമ്പൻ കൊക്കെനിക്കു തരിൻ
എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
പക്ഷെ ചെമ്പിൻ പൂവെനിക്കു തരിൻ
കുന്നിക്കുരു കണ്ണെനിക്കു തരിൻ
എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
പക്ഷെ പൊന്നിൻ കാലെനിക്കു തരിൻ
എള്ളിൻ പൂ വിരലെനിക്കു തരിൻ
കരിമ്പിൻ നഖമെനിക്കു തരിൻ
എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
നാക്കില പപ്പെനിയ്ക്കു തരിൻ
പൂക്കില പൂടയെനിയ്ക്കു തരിൻ
കൈതോല വാലെനിയ്ക്കു തരിൻ
തീപ്പൊരി ചേലെനിയ്ക്കു തരിൻ
പുത്തരിയങ്കമെനിയ്ക്കു തരിൻ
തുടിയുടെലിനിക്കു തരിൻ
ശംഖിൻ കുരലെനിയ്ക്കു തരിൻ
കുഴൽ കരളെനിയ്ക്കു തരിൻ
തംബുരു കുടലെനിയ്ക്കു തരിൻ
എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
പോട്ടെ കോഴി കൊമ്പു നിങ്ങളെടുത്തോളിൻ
പല്ലു നിങ്ങളെടുത്തോളിൻ
പൂവൻ മുട്ട നിങ്ങളെടുത്തോളിൻ
മുലയും നിങ്ങളെടുത്തോളിൻ
എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
എന്റെ കോഴിയെ മാത്രമെനിയ്ക്കു തരിൻ
എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
പക്ഷെ കൂർമ്പൻ കൊക്കെനിക്കു തരിൻ
0 Comments: